Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hindurashtranirmithiyute Pathittandukal : K.Aravindakshan | ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ | Dc Books
MRP ₹ 550.00 (Inclusive of all taxes)
₹ 527.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.Aravindakshan
  • Page :
    480
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789362540225
  • Language :
    Malayalam
Description

Hindurashtranirmithiyute Pathittandukal K.Aravindakshan Dc Books ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാർമ്മികരാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ടു നൂറ്റാണ്ടുകളായി നമ്മുടെ തലച്ചോറും ഹൃദയവും വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന ഹിന്ദുവർഗ്ഗീയതയെന്ന 'ഹിന്ദുത്വ' കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ എത്രത്തോളം ഹിംസാത്മകമായെന്നും എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകർക്കുവാൻ ശ്രമിച്ചുകൊണ്ട് അത് ഏകാധിപത്യത്തിലേക്ക് എങ്ങനെ വളരുന്നുവെന്നും ഈ ലേഖനങ്ങൾ പരിശോധിക്കുന്നു.

Customer Reviews ( 0 )