സ്ത്രീകൾ അനുഭവിക്കുന്ന പ്രി മെൻസ്ട്രൽ സിൻഡ്രോമിനെക്കുറിച്ച്, പെരിമെനോപോസൽ കാലത്തെ ഹോർമോൺവ്യതിയാനങ്ങളുണ്ടാക്കുന്ന അസഹ്യതകളെക്കുറിച്ച്, മെനോപോസ് കാലത്ത് സ്ത്രീകൾ നേരിടുന്ന സങ്കീർണ്ണമായ അനുഭവങ്ങ ളെക്കുറിച്ച് കുടുംബവും സമൂഹമാകെയും അറിഞ്ഞിരിക്കണം. അതിന് ഈ പുസ്‌തകം സഹായകമാണ്.