Hridayamazha Salini Vinod Mankind Publication ഹൃദയഭാഷയിൽ എഴുതപ്പെട്ട ഒരു അന്തർയാത്രയാണ് ഈ കൃതി. ഹൃദയമഴയിലൂടെ കടന്നുപോകുന്ന ഓരോരുത്തരും സ്വന്തം ആത്മാവിൻ്റെ പ്രതിബിംബങ്ങളെ നേരിടുന്ന ഒരാളായി മാറുന്നു. നിങ്ങൾ വായിക്കുന്നതല്ല, അനുഭവിക്കുന്നതാണ് ഈ കഥകൾ. ചില പേജുകൾ നിങ്ങൾ മറിച്ചുവിടും, ചിലത് നിശ്ചലമാവും, ചില വരികൾ നിങ്ങളുടെ മനസ്സിൽ മായാതെ പതിയുകയും ചെയ്യും. നിങ്ങൾ ഇതുവരെ തേടിനടന്ന പലതിന്റെയും ഉത്തരം അവിടെ കണ്ടെന്നും വരാം. ഈ മഴയിൽ നമുക്ക് ഒരുമിച്ച് നനയാം...