Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hridayamullavarude Kuttam | ഹൃദയമുള്ളവരുടെ കുറ്റം | Mankind Publication
MRP ₹ 150.00 (Inclusive of all taxes)
₹ 129.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Arshad Koodalloor
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Hridayamullavarude Kuttam Mankind Publication പ്രണയം പലപ്പോഴും ശിക്ഷയാണ്. ഹൃദയമുള്ളവർക്ക് കിട്ടുന്ന ശിക്ഷ. ഈ കവിതകൾ നിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കില്ല. മറിച്ച് നിങ്ങൾ സ്നേഹിക്കുന്ന വിധിയെ ചോദ്യം ചെയ്യും. നിങ്ങൾ വിശ്വസിച്ച വാക്കുകളെ ഓർമ്മിപ്പിക്കും. നിങ്ങൾ നിസ്സാരമായി വിട്ടുകളഞ്ഞ ചിലതിനെ മുന്നിൽ നിർത്തും. ചിലത് നിങ്ങളെ അസ്വസ്ഥരാക്കും. ഒന്നുമാത്രം ഓർക്കുക; ഇവിടെ കുറ്റം ചുമത്തപ്പെടുന്നത് പ്രണയത്തിന് മുകളിലല്ല, ഹൃദയമുള്ള മനുഷ്യർക്ക് മേലെയാണ്. പ്രണയത്തിൻ്റെ ഭരണഘടനയിൽ ഹൃദയമെപ്പോഴും കുറ്റവാളിയാണ്.അതുകൊണ്ട് ഹൃദയമുള്ളവർ മാത്രം വായിക്കുക.

Customer Reviews ( 0 )