Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hridayathil Ennum : Farshad Muthukadan ഹൃദയത്തില്‍ എന്നും | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 239.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Farshad Muthukadan
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

Hridayathil Ennum Farshad Muthukadan Dc Books അമ്മയുടെ ഗർഭപാത്രത്തിൽ സുരക്ഷിതമായ സ്വർഗം ഒരുക്കിയതുപോലെ ചില പ്രണയങ്ങളുണ്ട്. പരിശുദ്ധമായ കുറകളഞ്ഞ സ്നേഹത്താൽ കെട്ടിപ്പടുത്തത്. ദേവിന് മിഥില അങ്ങനെ ഒരാളായിരുന്നു. ജീവിതത്തിലുടനീളം ഒരാളുടെ കഥ കേൾക്കാൻ കൂടെ ഞാനില്ലേ എന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാൻ ഒരാളെ കരുതിവയ്ക്കുക അത്ര എളുപ്പമല്ല. ധാരണകളില്ലാതെ, മുൻവിധിക്ക് സ്ഥാനമില്ലാതെ പരിഗണനയുടെ ആഴങ്ങളിൽ അവർ പ്രണയിക്കുകയാണ്. 'ഹൃദയത്തിൽ എന്നും' ഹൃദയം കീഴടക്കുമ്പോൾ മിഥിലയെയും ദേവിനെയും നിങ്ങൾ നെഞ്ചിലേറ്റും.

Customer Reviews ( 0 )