Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hridyam : Thanooja | ഹൃദ്യം | Mankind Publication
MRP ₹ 280.00 (Inclusive of all taxes)
₹ 251.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thanooja
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Hridyam Thanooja Mankind Publication സ്നേഹം നമ്മളിൽ പലവിധമാണ് അങ്ങനെ തന്നെ മനുഷ്യരും. ഓരോനാളും നമ്മൾ കാണുന്ന മനുഷ്യരിൽ നമ്മളെ അമ്പരപ്പിക്കുന്ന എന്തെല്ലാം ഭാവങ്ങളാണ്... നന്മയുടെ, ചതിയുടെ, അനുകമ്പയുടെ, ദേഷ്യത്തിന്റെ അങ്ങനെയങ്ങനെ എന്തെല്ലാം. പരസ്പ്‌പരം വിട്ടുകൊടുക്കാതെ കൂടെക്കൂടിയ ഓരോരുത്തരെയും ഒപ്പം നിർത്തുന്ന, അവരുടെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് ഹ്യദ്യമായി നിങ്ങളിലേക്ക് നൽകുന്നത്. സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആത്മസ്നേഹത്തിൻ്റെ ഹൃദ്യം

Customer Reviews ( 0 )