Hrudayam Pottippoya Kashanangal Divya Velayudhan Divyaverse Publication ഹൃദയം പൊട്ടിപ്പോയ ഒരു കാലത്തിന്റെ ഓർമകളിൽ നിന്ന്, ഹൃദയം ചേർത്തുവെക്കുന്ന കാലത്തേക്കുള്ള യാത്രയാണ് ഈ പുസ്തകം. വേദനകൾ മറന്നു കളയുന്ന, മാറ്റങ്ങളെ മനസിലാകാതെ ജീവിച്ചു മരിച്ചു പോകുന്ന മനുഷ്യരുടെ ഇടയിൽ, വേദനകൾ എഴുതി അറിഞ്ഞ്, മുൻപോട്ടു പോകാൻ ഒരിക്കൽ എൻറെ തെറാപ്പിസ്റ്റ് എന്നോട് പറഞ്ഞതിൻറെ ആകെത്തുകയാണ് ഈ പുസ്തകം.