Hydra Ajith P K Mankind Publication ഇരുട്ട് മൂടിയ കാടിനുള്ളിൽ ചെറിയൊരു കരിങ്കൽ ക്ഷേത്രം. അതിനുചുറ്റും പതിനഞ്ചോളം കൽവിളക്കുകൾ. ക്ഷേത്രത്തിന് ചുറ്റും ആലും പാലയും പേരാലും ഉൾപ്പെടുന്ന വടവൃക്ഷങ്ങൾ. വളരെ അടുത്തായി ഒരു കുരുതിക്കുളം. ഉറങ്ങാൻ നേരം ഞങ്ങളുടെ അമ്മൂമ്മ പറഞ്ഞ് തുടങ്ങിയ ആ പഴങ്കഥ ഇവിടെ തുടങ്ങുകയാണ്