Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hypnotism Oru Padanam | ഹിപ്നോട്ടിസം ഒരു പഠനം | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 161.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Johnson Eyeroor
  • Page :
    136
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354823725
  • Language :
    Malayalam
Description

Hypnotism Oru Padanam Dc Books ഏതാണ്ടെല്ലാശാസ്ത്രങ്ങളും കലകളും ജാലവിദ്യയും അന്ധവിശ്വാസങ്ങളാൽ മലിനമാക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രാരംഭകാലത്തെ നിഗൂഢതകൾ തുടച്ചുമാറ്റപ്പെടുവാൻ ഹിപ്‌നോസിസിനോളം കാലതാമസം ഒന്നിനും നേരിട്ടിട്ടില്ല. ഹിപ്‌നോസിസ് ശാസ്ത്രമാണ് ഹിപ്‌നോതെറാപ്പി കലയും. പ്രൊഫ. എ.റ്റി. കോവൂരിന്റെ ശിക്ഷണത്തിൽ കലയും ശാസ്ത്രവും ഒന്നുപോലെ പ്രയോഗിച്ച് വിജയിച്ച സീനിയർ ക്ലിനിക്കൽ ഹിര്‌നോട്ടൈസറാണ് ശ്രീ ജോൺസൺ ഐരൂർ. ഹിപ്‌നോട്ടിസത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഈ ഗ്രന്ഥത്തിൽ ചികിത്സാരംഗത്തും കുറ്റാന്വേഷണരംഗത്തും നടത്തിയ പരീക്ഷണ-ഗവേഷണങ്ങളുടെ കേസ്ഡയറിയും ഉൾപ്പെടുത്തിയിരിക്കുന്നു.

Customer Reviews ( 0 )