Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ilamneelanirathil Adikkuzhanjuvarunna madakamanoharaganame... : Mangad Rathnakaran | ഇളംനീലനിറത്തില്‍ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ ... | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Mangad Rathnakaran
  • Page :
    136
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880454
  • Language :
    Malayalam
Description

Ilamneelanirathil Adikkuzhanjuvarunna madakamanoharaganame... Mangad Rathnakaran Mathrubhumi Books ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്. – എം.എന്‍. കാരശ്ശേരി സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്. – എം.എന്‍. കാരശ്ശേരി സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.ബഷീറിനെ സാഹിത്യത്തില്‍നിന്നും സാഹിത്യനിരൂപകരില്‍നിന്നും ‘രക്ഷിക്കാന്‍’ ഉത്സാഹിക്കുന്ന ഈ പുസ്തകം പേരുകൊണ്ടെന്നപോലെ സ്വഭാവംകൊണ്ടും നമ്മുടെ പതിവ് ബഷീര്‍ പഠനങ്ങളില്‍നിന്നും വെട്ടിത്തിരിഞ്ഞുനില്‍ക്കുന്നു. ബഷീറിലെ എഴുത്തുകാരനെയല്ല, വ്യത്യസ്തനായ മനുഷ്യനെയാണ് ഈ സമാഹാരം ചിത്രീകരിക്കുന്നത്. – എം.എന്‍. കാരശ്ശേരി സാഹിത്യനിരൂപണത്തിന്റെ ചിരപരിചിതമായ വഴികളിലൂടെയല്ലാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതചിന്തകളെയും സാഹിത്യത്തെയും തൊട്ടറിയാനുദ്യമിക്കുന്ന രചനകള്‍. ബഷീറിലൂടെ തന്നെത്തന്നെ എഴുതുന്ന സ്വതന്ത്രരചനകളും.

Customer Reviews ( 0 )