ശ്രീലങ്കയുടെ ചരിത്രവും വർത്തമാനവും സന്നിവേശിപ്പിച്ച ഇലങ്കൈമരങ്ങളിൽ ഭാഷ, ജീവിതം, മതം, പൗരത്വം, തീവ്രവാദം, പലായനം എന്നിങ്ങനെ പലതരം വിഷയങ്ങൾ സംവാദ വിധേയമാകുന്നു. ഒരു ജനതയുടെ അതീജീവന ശ്രമങ്ങളുടെ കഥ പറയുന്ന നോവൽ വിഷയ വൈവിധ്യവും നവീനാവതരണവുംകൊണ്ട് ശ്രദ്ധയാകർഷിക്കുന്നു.