Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Immuttiyum Beechunniyum : Eranadan Ormakkurippukal : Subaida P V ഇമ്മുട്ടിയും ബീച്ചുണ്ണിയും : ഏറനാടൻ ഓർമ്മക്കുറിപ്പുകൾ | Mathrubhumi Books
MRP ₹ 250.00 (Inclusive of all taxes)
₹ 239.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Subaida P V
  • Page :
    192
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880683
  • Language :
    Malayalam
Description

Immuttiyum Beechunniyum Eranadan Ormakkurippukal Subaida P V Mathrubhumi Books സ്വന്തം കഥയാണ് ഗ്രന്ഥകാരി വിസ്തരിക്കുന്നതെങ്കിലും അത് സ്വാഭാവികമായും കുടുംബത്തിലേക്കും നാട്ടിലേക്കും പടര്‍ന്നു പോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ മലബാറിന്റെ ചിത്രം വ്യക്തമായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും കിട്ടും. -എം.എന്‍. കാരശ്ശേരി നാട്ടിന്‍പുറത്തിന്റെ നാഡിമിടിപ്പുകള്‍ അനവദ്യസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച ആഖ്യായികയാണ് ഈ പുസ്തകം. വ്യത്യസ്ത മാനസികനിലകളുള്ള വ്യക്തികളുടെ അകതാരിലെ ആശയങ്ങളെ അവധാനതയോടെ കോറിയിടുന്നുണ്ട് എഴുത്തുകാരി. മാപ്പിളപ്പെണ്ണിന്റെ ലോകം എത്ര വ്യത്യസ്തമാണെന്ന് ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. -കാനേഷ് പൂനൂര് ഒരു ദേശത്തിന്റെയും കുടുംബത്തിന്റെയും ചരിത്രം പറയുന്ന ഓര്‍മ്മക്കുറിപ്പുകള്‍

Customer Reviews ( 0 )