Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Inchiyum Manjalum Sugandhavilakal | ഇഞ്ചിയും മഞ്ഞളും സുഗന്ധവിളകള്‍ | Kerala Bhasha Institute
MRP ₹ 160.00 (Inclusive of all taxes)
₹ 149.00 7% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Suresh Muthukulam
  • Page :
    158
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    9789361000805
  • Language :
    Malayalam
Description

കേരളത്തിൻ്റെ കൃഷിപ്പെരുമയും സുഗന്ധവ്യഞ്ജന വിപണനവും രാജ്യാന്തരതലത്തിൽ എത്തിച്ചതിൽ ഇഞ്ചിക്കും മഞ്ഞളിനുമുള്ള പങ്ക് വലുതാണ്. വിദേശനാണ്യം നേടിത്തരുന്ന വിളകൾ എന്ന നിലയിൽ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കി ഈ കൃഷിയിലേക്ക് കടന്നുവരുന്നവരെക്കൂടി പരിഗണിച്ച് ഇവയുടെ കൃഷിരീതികൾ സമഗ്രമായി വിവരിക്കുന്നു. വിത്ത്, വിത്തൊരുക്കൽ, നിലമൊരുക്കൽ, നടീൽ, വളം, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങി ഈ രംഗത്തുണ്ടായിരിക്കുന്ന പുതിയ അറിവുകളും പുത്തൻ കണ്ടെത്തലുകളും കൂടി ഉൾപ്പെടുത്തിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്

Customer Reviews ( 0 )