Indian Bharanaghatana : Dr.Jobin.S.Kottaram Absolute Publication ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ ഏറ്റവും ബൃഹത്തായ എഴുതപ്പെട്ട ഭരണഘടന കൂടിയാണ്. കാനഡ, ஞசப்களிய, ஐச்சைப்y (day) ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണ ഘടനകൾ ഇന്ത്യൻ ഭരണഘടനയുടെ രൂപപ്പെട ലിനെ സ്വാധീനിച്ചുവെങ്കിലും ഭാരതീയ സംസ്കാരത്തിൻ്റെയും, മൗലിക വിശ്വാസങ്ങ ളുടെയും, പൗരൻറെ ആശയാഭിലാഷങ്ങളുമായും അടിത്തറയിലാണ് ഇന്ത്യൻ ഭരണഘ നെ രൂപപ്പെട്ടിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണിത് സിവിൽ സർവ്വീസ് / പി.എസ്സ് സി പരീക്ഷകൾ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും, അധ്യാ പകർക്കും വിദ്യാഭ്യാസ വിചക്ഷണർക്കും, ഗവേഷകർക്കും, രാഷ്ട്രീയ രംഗത്ത് പ്രവർ ത്തിക്കുന്നവർക്കും, നിയമനങ്ങർക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന പുസ്തകം സിവിൽ സർവ്വീസ് പ്രിപ്പിമിനറി / മെയിൻ പരീക്ഷകളിൽ കുറഞ്ഞത് 20 മുതൽ 15 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും, കോളമിസ്റ്റും, വാഗ്മിയും അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാറമിയുടെ ഡയറക്ടറുമായ ഡോ.ജോബിൻ എസ് കൊട്ടാമോണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്