Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Indian Bharanakhatana Padangal : Pdabhedangal | ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍ | Mathrubhumi Books
MRP ₹ 240.00 (Inclusive of all taxes)
₹ 203.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kaleeshwaram Raj
  • Page :
    200
  • Format :
    Paperback
  • Publisher :
    Mathrubhumi Books
Description

ഇന്ത്യന്‍ ഭരണഘടന കേവലം നിയമസമാഹാരമല്ല; അത് മൂല്യങ്ങളുടെ വിളംബരമാണ്. അതു സ്വാതന്ത്ര്യസമരത്തിന്റെകൂടി സൃഷ്ടിയാണ്. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയുമായി നിലകൊള്ളുന്ന അടിസ്ഥാനപ്രമാണമാണിത്. ഇത് മനുഷ്യ നിര്‍മിത സ്ഥാപനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകുന്നു. ഭരണഘടനയെ ലളിതവും സമഗ്രവുമായി പരിചയപ്പെടുത്തുന്ന പുസ്തകം.

Customer Reviews ( 0 )