ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അറുപത് തെമാനം ഒബിസിയും മുത്ത് തെമാനം പട്ടിക ജാതി, പട്ടികവർഗങ്ങളുമാണ്. സവർണജാതിക്കാർ വെറും പത്തുശതമാനത്തിൽ താഴെ മാത്രമോ വരു അതേസായം, ദളിതർക്കെതിരായ അതിക്രാങ്ങളും തൊട്ടുകൂടായായും ഇന്ത്യയിലെങ്ങും നിലനിൽക്കുന്നു ഒരാത്തം കുറ്റകൃത്യങ്ങളിൽ അറുപത്തിയഞ്ച് ശതമാനവും ദളിതർക്കെതിരെ യാണ് അരങ്ങേറുന്നത് ദളിതരായ കർഷകരിൽ എഴുപത്തിയൊന്ന് ശതമാനവും ദൂരഹിതരാണ്. വെറും ഒമ്പത് ഒരുമാനം ദളിതർ മാത്രമേ ദേശീയ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നുള്ളൂ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപന ങ്ങളിലെ അധ്യാപക വിഭാഗത്തിൽ ദളിതരുടെയും ആദിവാസികളുടെയും അനുപാതം ഒമ്പത് തമാനത്തിൽ താഴെയാണ് സഹസ്രാബ്ദങ്ങളായി ഏകദേശം പത്തുശതമാനം മാത്രം വരുന്ന ഒരു ന്യൂനപക്ഷം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിച്ചാർത്തി ഭരിക്കുകയും അവരുടെ അവസരങ്ങൾ തട്ടി യെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണുന്നത് ബ്രി ട്ടീഷ് കോളനി ഭരണത്തിൽ ആധുനികതയും ആധുനിക ജനാധിപത്യ രീതികളും ഉപഭൂഖണ്ഡ ത്തിലേക്ക് കടന്നുവന്നപ്പോൾ ഈ ന്യൂനപക്ഷം ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥ വന്നു. അ തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി പത്തൊമ്പതാം നൂറ്റാണിൻ്റെ തുടക്കത്തിൽ നിർമ്മിച്ചെ ടുത്ത ഒരു വ്യാജസ്വത്വമാണ് ഹിന്ദുമതമെന്ന് ദിവു ദിവേദിയും ഷാജ് മോഹനും ചൂണ്ടിക്കാണി ക്കുന്നു ഹിന്ദു-മുസ്‌ലിം വർതിയ കലാപങ്ങളെല്ലാം അവർണജാതികളുടെ അവകാശസമരങ്ങ ളിൽനിന്ന് ശ്രദ്ധ തിരിക്കാൻ സവർണമാതികളും അവരുടെ പ്രതിനിധികളായ ആർ.എസ്.എ സം വ്യാജമായി നിർമ്മിക്കുന്നതാണെന്ന് അവർ തെളിവുസഹിതം വാദിക്കുന്നു വസ്‌തുത കളുടെ അടിസ്ഥാനത്തിൽ സര്യങ്ങൾ വിളിച്ചുപറഞ്ഞതിൻ്റെ പേരിൽ വധഭീഷണി വരെ നേരി ടേണ്ടി വന്ന രണ്ട് പ്രമുഖ തത്വചിന്തകരുടെ തുറന്ന കലാപക ഇന്ത്യൻ രാഷ്ട്രീയത്തിലും തത്വചിന്തയിലും നിലനിന്നിരുന്ന വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്ന പുസ്തകം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആസന്നമായ സാമൂഹ്യവിപ്ലവത്തിന് ദിശാബോധം നൽ കാനും ശ്രമിക്കുന്നു.