Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Indiayile Abhyanthara Kalapangal : N.K.Bhoopesh | ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ | Dc Books
MRP ₹ 360.00 (Inclusive of all taxes)
₹ 347.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N.K.Bhoopesh
  • Page :
    312
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354821776
  • Language :
    Malayalam
Description

Indiayile Abhyanthara Kalapangal N.K.Bhoopesh Dc Books മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകൾ പാകിയ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കശ്മീരിന്റെ ചരിത്രവും വർത്തമാനവും, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയവാദ പ്രക്ഷോഭങ്ങൾ, പഞ്ചാബിൽ ഖാലിസ്ഥാൻ വാദമുയർത്തിയ പ്രശ്‌നങ്ങൾ, തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും ദ്രാവിഡനാട് വാദവും, മാവോയിസ്റ്റ് ആക്രമണങ്ങൾ എന്നിവയിലൂടെ വിവിധ സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും വർത്തമാനകാല അവസ്ഥകളുമാണ് ഇതിൽ അവതരിപ്പിക്കുന്നത്.

Customer Reviews ( 0 )