Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Indiayude Veendedukkal | ഇന്ത്യയുടെ വീണ്ടെടുക്കൽ | Dc Books
MRP ₹ 999.00 (Inclusive of all taxes)
₹ 849.00 15% Off
₹ 60.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    B.Rajeevan
  • Page :
    938
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354825569
  • Language :
    Malayalam
Description

ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു. ലിബറൽ-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന 'ബദൽ ജനാധിപത്യം' എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത്. ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങൾക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു. നമുക്കു ചുറ്റും ഇന്നുയരുന്ന ജന സഞ്ചയ പ്രതിരോധങ്ങളിൽ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവി തോന്മുഖമായ സഹജശക്തിയാണ്. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കൽ. ഈ സർഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വർത്തമാനകാലത്തിൽ നമ്മോട് സംവദിക്കുന്നു.

Customer Reviews ( 0 )