ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച്, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻതലങ്ങൾ സൃഷ്ടിച്ച ഡാൻ ബ്രൗണിന്റെ ഏറ്റവും പുതിയ നോവൽ. കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് ഉദ്വേഗജനകമായ വായനാനുഭവം നൽകുന്ന ലോകോത്തര കൃതി. വിവർത്തനം: ജോണി എം.എൽ.