Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Inspiration : John Varghese Olikkal | പ്രചോദനം | Olive Publication
MRP ₹ 500.00 (Inclusive of all taxes)
₹ 449.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    John Varghese Olikkal
  • Page :
    163
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Inspiration John Varghese Olikkal Olive Publication യൂറോപ്പിലും അമേരിക്കയിലും ജന്മമെടുക്കുന്ന നല്ലതും ചീത്തയുമായ പല പരിഷ്കാരങ്ങളും വീണ്ടുവിചാരമില്ലാത്ത നമ്മൾ ജീവിതശൈലിയിലും വീക്ഷണത്തിൽ തന്നെയും ഉൾകൊണ്ടിരിക്കുയാണ് . വൈവാഹിക ജീവിതത്തോടുള്ള വൈമുഖ്യം വിരളമായെങ്കിലും പല ചെറുപ്പക്കാരിലും മുള പൊട്ടിയിരിക്കുന്നു . പരസ്പര സ്നേഹത്തിനോ കുടുംബ ബന്ധങ്ങൾക്കൊ മൂല്യം കല്പ്പിക്കാത്ത ഒരന്തരീക്ഷ ത്തിലാണ് നമ്മളിന്ന്. ഈ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ തന്റെ പിതാവിന്റെ സ്മാരണർത്തം അദ്ദേഹത്തിന്റെ കലാസാഹിത്യ സംഭാവനകളെ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ കൃതിക്ക് പ്രസക്തിയറുന്നത് . എല്ലാവര്ക്കും അവരവരുടെ മതപിതാക്കളാണ് ആദ്യ പ്രചോദനം എന്ന സന്ദേശം ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നു

Customer Reviews ( 0 )