Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Irul Mayunna Manassukal : Dr.K.A.Kumar | ഇരുള്‍ മായുന്ന മനസ്സുകള്‍ | Kairali Books
MRP ₹ 240.00 (Inclusive of all taxes)
₹ 227.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.K.A.Kumar
  • Format :
    Paperback
  • Publisher :
    Kairali Books
  • Language :
    Malayalam
Description

Irul Mayunna Manassukal Dr.K.A.Kumar Kairali Books മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെയുള്ള യാത്ര കഠിനവും ദുഷ്‌കരവുമാണെന്നു മാത്രമല്ല, ജീവിതം ദുരൂഹസമസ്യയാണെന്ന് ആവർത്തിച്ചു രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്, ‘ഇരുൾ മായുന്ന മനസ്സുകൾ’ എന്ന ഈ ഗ്രന്ഥം. മനോരോഗവിദഗ്ധനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമാഹാരത്തിന്റെ രചയിതാവിന്റെ അനുഭവജ്ഞാനം ലേഖനങ്ങളുടെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഗഹനമായ വായനയിൽ നിന്നാർജ്ജിച്ച അറിവ് ഇവയെ കൂടുതൽ ദീപ്തമാക്കുന്നു.

Customer Reviews ( 0 )