Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Islam Pranayam Samarppanam By Shabnam Noorjahan : ഇസ്ലാം പ്രണയം സമർപ്പണം | Mathrubhumi Books
MRP ₹ 330.00 (Inclusive of all taxes)
₹ 299.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shabnam Noorjahan
  • Page :
    272
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881932
  • Language :
    Malayalam
Description

Islam Pranayam Samarppanam By Shabnam Noorjahan Mathrubhumi Books പ്രമുഖ മതങ്ങളിലെ കാതലായ ഉപദേശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ഈ കൃതി. ഒരു കാര്യത്തെയും നിഷേധിക്കാനോ പ്രതിരോധിക്കാനോ അല്ല. കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍, സമാനതാ-വൈജാത്യങ്ങള്‍ തിരിച്ചറിയാന്‍. ഇസ്ലാമിക ദാര്‍ശനികതയുടെ ചരിത്രനാള്‍വഴികളില്‍ തീര്‍ച്ചയായും ഈ കൃതിക്ക് സ്ഥാനമുണ്ട്. ഈ കൃതി മതതത്ത്വങ്ങളുടെ അപഗ്രഥനത്തെക്കാള്‍ കാവ്യാത്മകമായൊരു അനുഭൂതിയുടെ ആവിഷ്‌കാരമാണ്. ശബ്‌നം നൂര്‍ജഹാന്‍ അവതരിപ്പിക്കുന്ന ആശയങ്ങളുടെ സവിശേഷത അത് അടിമുടി സ്‌നേഹസാന്ദ്രമാണ് എന്നുള്ളതാണ്. ഇരുട്ട് കട്ടപിടിക്കുന്നൊരു കാലത്ത് ഒരുതുള്ളി വെളിച്ചമെങ്കില്‍ അത്രയും കടന്നുവരുന്ന ഒരൊറ്റ വഴിയും അടച്ചുകെട്ടരുത്. – കെ.ഇ.എന്‍.

Customer Reviews ( 0 )