Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Islamika Charithrakathakal : Pullampara Shamsudeen | ഇസ്ലാമിക ചരിത്രകഥകൾ | Dc Books
MRP ₹ 350.00 (Inclusive of all taxes)
₹ 314.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pullampara Shamsudeen
  • Page :
    320
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126435067
  • Language :
    Malayalam
Description

Islamika Charithrakathakal Pullampara Shamsudeen Dc Books |ഭരണാധികാരികളും പ്രവാചകരും പണ്ഡിതശ്രേഷ്ഠരും സാമാന്യജനങ്ങളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന അതിവിശിഷ്ടങ്ങളായ കഥാരത്നങ്ങള് ഈ ഗ്രന്ഥത്തില് സഞ്ചയിച്ചിരിക്കുന്നു. സത്യത്തിനും നീതിക്കും ദയാവായ്പിനും പരസ്പരസ്നേഹവിശ്വാസങ്ങള്ക്കും മാതൃകയായിമാറിയ ഉദാത്തജീവിതങ്ങള് ഈ കഥകളെ സമ്പന്നമാക്കുന്നു. ഖലീഫയുടെ രഹസ്യയാത്ര ഒരു വിരലിന്റെ വില തള്ളപ്പക്ഷിയുടെ വിലാപം ദമാസ്കസ്സിലെ ചെരുപ്പുകുത്തി കോപംവരുത്തിയ വിന ഗുഹയ്ക്കുള്ളില് മുന്നൂറു വര്ഷം കറുത്ത കുതിര വിധികള് വിസ്മയങ്ങള് തുടങ്ങിയ അമ്പത്തിയൊന്ന് കഥകള്.|എന്നെന്നും നന്മയുടെ മാര്ഗ്ഗത്തിലേക്ക് മനുഷ്യവര്ഗ്ഗത്തെ വഴികാട്ടുന്ന വെളിച്ചത്തിന്റെ കഥകള്

Customer Reviews ( 0 )