Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Islamika Rashtreeyam Vimarshikkappedunnu | ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു | Mathrubhumi Books
MRP ₹ 130.00 (Inclusive of all taxes)
₹ 109.00 16% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.M.N.Karasseri
  • Page :
    168
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. മതവും രാഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേര്‍ന്നുംകൊണ്ടു നിര്‍മിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ത്തുപോരുന്ന എം.എന്‍. കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം. മുസ്‌ലിം രാഷ്ട്രീയവും ഇസ്‌ലാമികരാഷ്ട്രീയവും മൗദൂദിയും മതേതരത്വവും ഇ.എം.എസ്സും ശരീഅത്തും സിമി: നിരോധനത്തിന്റെ നേട്ടം ‘രാമരാജ്യ’ത്തിലെ ഹുസൈന്‍ എന്‍.ഡി.എഫ്: ഭീതിയുടെ ഊര്‍ജം തീവ്രവാദവുമായി സഹശയനം സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ? തീവ്രവാദത്തിന്റെ നാള്‍വഴികള്‍ എന്നീ ലേഖനങ്ങള്‍ .

Customer Reviews ( 0 )