Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Israel - Daivangal Raparkunnidam : Madhu Nair Newyork | ഇസ്രായേല്‍ ദൈവങ്ങള്‍ രാപ്പാര്‍ക്കുന്നിടം | India Books
MRP ₹ 220.00 (Inclusive of all taxes)
₹ 189.00 14% Off
Free Delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Madhu Nair Newyork
  • Page :
    120
  • Format :
    Paperback
  • Publisher :
    India Books
  • Language :
    Malayalam
Description

Israel - Daivangal Raparkunnidam Madhu Nair Newyork India Books ഇസ്രായേൽ യാത്ര മൂന്നുവാരങ്ങളേ നീണ്ടുനിന്നുള്ളൂ. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അസ്ഥിത്വത്തിനുവേണ്ടി പോരാടുന്ന ആ രാഷ്ട്രത്തിന്റെ കാതലായ പ്രശ്നം എന്തെന്ന് മനസ്സിലാക്കുവാൻ ഈ ചുരുങ്ങിയ ദിനങ്ങ ളിൽ ഞാൻ കിണഞ്ഞു ശ്രമിച്ചു. നവീനകാലത്തെ രാ ഷ്ട്രപരീക്ഷണമെന്ന ഇസ്രായേൽ രാഷ്ട്രത്തിന് സു സ്ഥിരത ഉണ്ടാകണമെങ്കിൽ അമേരിക്കൻ യഹൂദ വർഗ്ഗം ഈ നാടിനെ വെറുതേ വിടണം. എക്കാലവും അമേരിക്കൻ ഭരണകൂടത്തിലെ ചുക്കാൻ പിടിക്കുവാൻ സാമ്പത്തിക സ്രോതസ്കൊണ്ടുമാത്രം കെൽപ്പുള്ള ആ നാട്ടിലെ യഹൂദവർഗ്ഗം ഒരു കാലത്തും ആ നാട് വിട്ട് ഇസ്രായേലിലേക്ക് കുടിയേറില്ല, എന്നാൽ മത തീവ്രത ഹൃത്തിലേറ്റി ഇസ്രായേലിന്റെ ഭാഗധേയം റിമോട്ട് കൺട്രോൾ വഴി അവർക്കു് നിയന്ത്രിക്കാനാ കുന്നു.

Customer Reviews ( 0 )