Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Itha Ninte Amma By Binoy Thankachan : ഇതാ നിന്റെ അമ്മ | Pravda Books
MRP ₹ 210.00 (Inclusive of all taxes)
₹ 189.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Binoy Thankachan
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Itha Ninte Amma By Binoy Thankachan Prvadada Books ലോകത്തിന്റെ പാപഭാരമേന്തി കുരിശിലേറുന്ന മകൻ - ക്രിസ്തു അനുഭവിക്കുന്ന ക്രൂരതയ്ക്ക് മൂകസാക്ഷിയാകേണ്ടി വന്ന മറിയത്തിന്റെ ഹൃദയവേദനകളിലൂടെയുള്ള യാത്ര. കാൽവരിയിലെ ചോരയും കണ്ണീരും നിറഞ്ഞ മണ്ണിൽ മരണത്തിന്റെ കയ്പുനീർ കുടിക്കുമ്പോഴും, താൻ വിട്ടുപോകുമ്പോൾ തനിച്ചായിപ്പോകുന്ന തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ചോർത്ത് ഉരുകുന്ന യേശുവിന്റെ മാതൃസ്നേഹത്തിൻ്റെ ഹൃദയ ഭാഷ്യം. ചരിത്രത്തിലെ ആ ദാരുണ നിമിഷങ്ങളെ മറിയത്തിന്റെ ആകുലതകളിലൂടെയും വിങ്ങലുകളിലൂടെയും വായനക്കാരിലേക്ക് പങ്കുവയ്ക്കുന്ന ആത്മീയതയുടെ ആഴം നിറഞ്ഞ നോവൽ.

Customer Reviews ( 0 )