Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jahangir | ജഹാംഗീർ | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.PBalachandran
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Jahangir Mathrubhumi Books തനിക്കെതിരെ ഗൂഢാലോചന ചെയ്തവരെ ഏറ്റവും കൂടുതൽ നേരമെടുത്ത് കൊല്ലുന്നതിൽ സംതൃപ്തി നേടിയ വ്യക്തിയാണ് ജഹാംഗീർ എന്ന് എൽഫിൻസ്റ്റൻ പറയുന്നുണ്ടെങ്കിലും ആ രാജാവ് തന്റെ വന്ദ്യനായ പിതാവ് അക്ബറിന്റെ മതസഹിഷ്ണുതാനയം കോട്ടമില്ലാതെ പിൻതുടരുകയും സുന്ദരകലകളെ ലാളനം ചെയ്യുകയും ചെയ്തു. – സുകുമാർ അഴീക്കോട് ജഹാംഗീറിനെ മഹാനായൊരു രാജാവെന്നോ രാജ്യതന്ത്രജ്ഞനെന്നോ പ്രാപ്തനായ ഭരണാധികാരിയെന്നോ പറയാനാവില്ല. എന്നാൽ പ്രജകളുടെ നന്മ മാത്രം കണ്ടു ഭരിച്ച്, അവരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ വിശാലഹൃദയനായൊരു രാജാവായിരുന്നു അദ്ദേഹം. – ഡോ. എൻ.എൽ. ശ്രീവാസ്തവ ചരിത്രവിദ്യാർഥികൾക്കും ചരിത്രപ്രേമികൾക്കും പ്രയോജനപ്രദമായ വിധത്തിൽ അക്ബറിന്റെ പിൻഗാമിയായി മുഗൾ സിംഹാസനത്തിലേറിയ ജഹാംഗീറിന്റെ ജീവചരിത്രം വിവരിക്കുന്ന പുസ്തകം.

Customer Reviews ( 0 )