Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jaivakrishi : Dr.R.Prakash , Dr.K.Rajmohan | ജൈവകൃഷി | Kerala Bhasha Institute
MRP ₹ 110.00 (Inclusive of all taxes)
₹ 99.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.R.Prakash , Dr.K.Rajmohan
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

Jaivakrishi Dr.R.Prakash , Dr.K.Rajmohan Kerala Bhasha Institute മനുഷ്യരാശിയ്ക്ക് ഹാനികരമല്ലാത്ത കൃഷിപ്രവർത്തനങ്ങ ളുടെ സംയോജിതമേഖല എന്ന് ജൈവകൃഷിരംഗത്തെ വിശേ ഷിപ്പിക്കാം. രാസകൃഷിയുടെ ദുരന്തഫലങ്ങൾ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ച ആധുനിക മനുഷ്യൻ അതിജീ വനത്തിന്റെ പ്രധാന ഉപാധി എന്ന നിലയ്ക്കാണ് ജൈവകൃഷി മേഖലയിലേക്ക് തിരിഞ്ഞത്. കാലഘട്ടത്തിന് അനുയോജ്യ മായ കൃഷിതന്ത്രം എന്ന് പേരെടുത്ത ജൈവകൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചും സാധ്യതകളെയും രീതികളെയും കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്ര രചന.

Customer Reviews ( 0 )