വാഷിങ്ടൻ പോസ്‌റ്റ് തിരഞ്ഞെടുത്ത 2023ലെ പത്തു മികച്ച പുസ്തക ങ്ങളുടെ പട്ടികയിലും 2024 ലെ 'വൈക്കിങ് അവാർഡ് ഫോർ ഫിക്‌ഷൻ' ചുരുക്കപ്പട്ടിയിലും ഇടംപിടിച്ച ഇൻ്റർനാഷണൽ ബെസ്‌റ്റ്‌സെല്ലർ സംസാ രിക്കുന്നത് നമ്മുടെ നാടിൻ്റെ കഥയാണ്. തിരുവിതാംകൂറിലെ പറമ്പിൽ കുടുംബത്തിനുമേൽ ജലത്തിന്റെ ശാപം പതിച്ചിരിക്കുന്നു. ഈ വലിയ കുടുംബത്തിലെ 'ബിഗ് അമ്മച്ചി'യുടെ സന്തതിപരമ്പരകളിലൊരാൾ അതിനു കാരണംതേടി സഞ്ചരിക്കുകയാണ്. The Covenant of Water ജലജന്മങ്ങളുടെയും തലമുറകളുടെയും ഇതിഹാ സമാണ്; പോയ നൂറ്റാണ്ടിലെ കേരളത്തിന്റെയും,