Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jamanthippookkalum Janapriyakathakalum : M T Vasudevan Nair | ജമന്തിപ്പൂക്കളും ജനപ്രിയകഥകളും | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 219.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M T Vasudevan Nair
  • Page :
    208
  • Publisher :
    DC Books
  • ISBN :
    9789362542144
  • Language :
    Malayalam
Description

Jamanthippookkalum Janapriyakathakalum M T Vasudevan Nair Dc Books എം ടിയുടെ പതിനൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രണയവും പ്രതികാരവും വിരഹവും ആത്മാംശവും ഇടകലർത്തി മാനുഷികഭാവത്തിന്റെ സർവ്വസ്വവും ചിത്രീകരിക്കുന്ന എംടിയുടെ എക്കാലത്തെയും മികച്ച ചെറുകഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഡാർ എസ് സലാം, നിന്റെ ഓർമയ്ക്ക്, ചെറിയ ചെറിയ ഭൂകന്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, ഷെർലക്ക് തുടങ്ങിയ രചനകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം എം ടിയുടെ മാസ്റ്റർപീസ് കഥകളുടെ സമാഹാരമാണ്.

Customer Reviews ( 0 )