Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Janavali : Samrajyakaalathe Yudhavum Janadhipathyavum : Michael Hart | ജനാവലി : സാമ്രാജ്യകാലത്തെ യുദ്ധവും ജനാധിപത്യവും | Silence Books
MRP ₹ 599.00 (Inclusive of all taxes)
₹ 569.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Michael Hart
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Janavali Samrajyakaalathe Yudhavum Janadhipathyavum Michael Hart Silence Books സാമ്രാജ്യത്തിന്റെ യുഗത്തിൽ യുദ്ധവും ജനാധിപത്യവും പുനർ നിർവചിക്കപ്പെടുന്നു. നെഗ്രിയും ഹാർറ്റും അവതരിപ്പിക്കുന്ന 'ജനാ വലി' എന്ന രാഷ്ട്രീയസങ്കൽപ്പം, ആഗോള മുതലാളിത്തത്തിന്റെ ശ്യം ഖലകൾക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന പുതിയ വിമോചന ശക്തി യെ അടയാളപ്പെടുത്തുന്നു. കടലിലെ തിരകൾ പോലെ ഒറ്റയ്ക്ക് ദുർബലം, ഒരുമിച്ച് അജയ്യം. അതിരുകളില്ലാതെ, നേതാക്കളില്ലാതെ, അസംഖ്യം ഏകത്വങ്ങളായി സംഘടിക്കുന്ന ജനക്കൂട്ടമാണ് ഈ ജനാവലി. ഇത് വെറും സിദ്ധാന്തമല്ല. വായനയ്ക്കപ്പുറം പ്രവർത്തനത്തിലേക്കു ള്ള ക്ഷണമാണ്. വരാനിരിക്കുന്ന ജനാധിപത്യത്തെ നമ്മൾ ചേർന്ന് നെയ്യാനുള്ള ആയുധം. സമകാലിക രാഷ്ട്രീയത്തെ മനസ്സിലാക്കാനും മാറ്റാനും ആഗ്രഹിക്കു ന്ന എല്ലാവർക്കും

Customer Reviews ( 0 )