Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jathakadarpanam | ജാതകദര്‍പ്പണം | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 233.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Velloor G Sivasankaran Nair
  • Page :
    208
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126408294
  • Language :
    Malayalam
Description

Jathakadarpanam Dc Books ഗ്രഹനില, ഭാവഗുണദോഷങ്ങള്‍, വിദ്യ, ഭാഗ്യം, സന്താനം, കളത്രം, ആയുസ്സ്, ഗോചരഫലം, അഷ്ടവര്‍ഗ്ഗം, വിംശോത്തരിദശ, കാലചക്രദശ, നിസര്‍ഗ്ഗദശ തുടങ്ങിയവയെക്കുറിച്ച് വിശദവും സുഗ്രഹവുമായ രീതിയില്‍ ഇതില്‍ പ്രതിപാദിക്കുന്നു. വരാഹഹോര, ബൃഹദ്‌സംഹിത, അനുഷ്ഠാനപദ്ധതി, പ്രശ്‌നസംഗ്രഹം, കൃഷ്ണീയം, മാധവീയം തുടങ്ങിയ ഗ്രന്ഥങ്ങളെ പ്രമാണമാക്കിക്കൊണ്ടു പരാശരഹോര, സാരാവലി, മാനസാഗരി ജാതകപദ്ധതി, ജാതകപാരിജാതം, ഫലദീപിക, ദശാദ്ധ്യായി, പ്രശ്‌നമാര്‍ഗ്ഗം, ലഘുജാതകം, ജാതകാഭരണം, ചമല്‍ക്കാരചിന്താമണി, സര്‍വ്വാര്‍ത്ഥചിന്താമണി, ശശാങ്കശാരദീയം തുടങ്ങിയ മൗലികഗ്രന്ഥങ്ങളെ ഗവേഷണബുദ്ധിയോടെ പഠിച്ചും പരിഷ്‌കരിച്ചും അനുഭവപാഠങ്ങളിലൂടെ തെളിയിച്ചും രചിച്ചതാണ് ജാതകദര്‍പ്പണം.

Customer Reviews ( 0 )