Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jathivyavasthayum Keralacharithravum | ജാതിവ്യവസ്ഥയും കേരളചരിത്രവും | Dc Books
MRP ₹ 460.00 (Inclusive of all taxes)
₹ 449.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.K.Balakrishnan
  • Page :
    408
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126419678
  • Language :
    Malayalam
Description

Jathivyavasthayum Keralacharithravum Dc Books സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്‍ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില്‍ സമാനതകളില്ലാത്ത ഈ രചന സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങള്‍ മിഥ്യകള്‍ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണന്‍ പ്രധാനമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകള്‍, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തില്‍ പഠനവിധേയമാക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രത്തില്‍ തത്പരരായവര്‍ക്കും ഒഴിവാക്കാനാവാത്ത അപൂര്‍വ്വ രചന.

Customer Reviews ( 0 )