Jayikkanayi Nayikkuka Harshit Bhavsar Olive Publication ഈ ഗ്രൻഥം ഉദ്ദേശിക്കപെടുന്നത് നേതൃത്വം വഹിക്കുന്നതിലൂടെ വിജയകരമായ ഒരു ജീവിതം അനുഭവസ്ഥമാക്കാനാഗ്രഹിക്കുന്ന എല്ലാവർക്കുമായാണ്. നമ്മുടെയെല്ലാവരുടെയുമുള്ളിൽ ഒരു നേതാവുണ്ട്. ഈ ഗ്രന്ഥമാകട്ടെ നേതൃത്വഗുണങ്ങളെക്കുറിചു മെച്ചപ്പെട്ട ഒരു ധാരണയുള്ളവാക്കുകയും നമ്മുടെയുള്ളിലെ നേതാവിനെയുണർത്തുന്നതിന് നമ്മളെയൊരേരത്തെയും സഹായിക്കുകയും ചെയ്യുന്നു. നേതൃത്വത്തിന്റെ പരീക്ഷ മനുഷ്യരാശിയിൽ മഹത്വം നിക്ഷേപിക്കുകയെന്നതല്ല, എന്നാൽ അതിനെ വെളിയിൽ കൊടുവരികയെന്നതാണ് . -ജെയിംസ് ബുക്കാനൻ