Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jeevan Pankidam | ജീവന്‍ പങ്കിടാം | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 188.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Fr Davis Chirammal
  • Page :
    168
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126451654
  • Language :
    Malayalam
Description

Jeevan Pankidam Dc Books അവയവദാനം എന്ന മഹദ്‌സന്ദേശം തന്റെ വൃക്കദാനത്തിലൂടെ പ്രചരിപ്പിച്ച വ്യക്തിയാണ് കിഡ്‌നി ഫൗേേണ്ടഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍. ജീവന്‍ പകുത്ത് ജീവിതം കൊടുത്തവരുടെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പച്ചകെടാത്ത കഥകള്‍. അതോടൊപ്പംസ മൂഹത്തിലെ സ്വാര്‍ത്ഥതകളെയും അവയുണ്ടാക്കുന്ന മുറിപ്പാടുകളെയും കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവ യ്ക്കുകയാണ് ഗ്രന്ഥകാരന്‍. പങ്കുവയ്ക്കലിന്റെ പൊരുളും അതു ജീവിതത്തില്‍ പകര്‍ത്തുന്ന സന്തോഷവും പ്രകടമാക്കുന്ന കൃതി.

Customer Reviews ( 0 )