Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jeevante Randu Vara : Dr.Nimisha PM ജീവന്‍റെ രണ്ടുവര | Pre Book | Mankind Publication
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Dr.Nimisha PM
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Jeevante Randu Vara Dr.Nimisha PM Mankind Publication ജീവൻ്റെ രണ്ടുവരയില്‍ നിന്നാണ് നമ്മുടെ എല്ലാവരുടെയും തുടക്കം. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവൻ്റെ ആ രണ്ടു വരയ്ക്കും ചില കഥകള്‍ പറയാനുണ്ട്. എപ്പോഴും അത് ഹാപ്പി എന്റിങ് ആവണമെന്നില്ല. പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ചില അവസ്ഥകള്‍, ചില ചിന്തകള്‍, ചില തീരുമാനങ്ങള്‍. കുട്ടികാലത്തെ ചില നല്ലതും ചീത്തയുമായ അനുഭവങ്ങളും ഈ കുഞ്ഞു പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. തുടക്കക്കാരിയുടെ കുഞ്ഞു ചുവടുവെപ്പായി കണ്ട് വായന തുടങ്ങുക.

Customer Reviews ( 0 )