Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jeevichirikke Marichu Pokunna Manushyar : Civik John | ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യര്‍ | Mankind Publication
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Civik John
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Jeevichirikke Marichu Pokunna Manushyar Civik John Mankind Publication നോക്കൂ... അതേയിടം, അതേ മഴ. പക്ഷേ, അത് കാണുന്ന വ്യക്തി അതേയാളല്ലെങ്കിൽ ആ കാഴ്ചയിൽ പഴയ സ്വാസ്ഥ്യം ഉണ്ടാവണമെന്നില്ല. അധികമാരോടും സംസാരിക്കാതെ, ആളുകളുടെ കാഴ്ചയിൽ നിന്നും മുഖം തിരിച്ച് ഒരാൾ ഒരുപാടു- കാലം ഒറ്റക്ക് ചിലവഴിച്ചു കഴിഞ്ഞാൽ ഒടുവിൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ വലിയ ബു- ദ്ധിമുട്ടൊന്നുമില്ലല്ലോ. സന്തോഷകരമായ എന്തി- നോടും വിദ്വേഷം വെച്ചുപുലർത്തുന്ന, തീർത്തും അസംതൃപ്തരായ ഒരുകൂട്ടം മനുഷ്യരായി നമ്മൾ പരിവർത്തനം ചെയ്യപ്പെടും. അതിന്റെ കാരണം, നമ്മുടെ ജീവിതത്തിൽ സന്തോഷകരമായ ഒന്നും നടക്കുന്നില്ല എന്നതാവാം.

Customer Reviews ( 0 )