ചുറ്റിലുമുള്ള പ്രതിബന്ധങ്ങളെ തട്ടിയുടച്ചുകൊണ്ട് സ്വപ്‌നങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ഒരുപറ്റം മനുഷ്യരുടെ പ്രചോദനാത്മകമായ ജീവിതകഥകള്‍. മനസ്സും ശരീരവും തളര്‍ന്നുപോകുന്ന നിമിഷങ്ങളിലും മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. വെല്ലുവിളികളെ അതിജീവിക്കാനും ലക്ഷ്യങ്ങളിലേക്ക് കുതിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്ന യഥാര്‍ത്ഥ ജീവിതസംഭവങ്ങള്‍