Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jyothisham Prayogika Jeevithathil | ജ്യോതിഷം പ്രായോഗികജീവിതത്തില്‍ | H&C Books
MRP ₹ 160.00 (Inclusive of all taxes)
₹ 139.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Muraleedharan Padinjattyedathu
  • Page :
    290
  • Format :
    Paperback
  • Publisher :
    H&C Books
  • ISBN :
    9789382515265
  • Language :
    Malayalam
Description

Jyothisham Prayogika Jeevithathil | ജ്യോതിഷം പ്രായോഗികജീവിതത്തില്‍ | H&C Books മനുഷ്യനുൾപ്പെടെ സമസ്‌ത ജീവജാലങ്ങളിലും ആകാശ ഗോളങ്ങൾ സ്വാധീനം ചെലുത്തുന്നു എന്നതാണ് ജ്യോതിഷ വിജ്ഞാനത്തിന്റെ കേന്ദ്രപ്രമാണം. ജനനസമയം/ജന്മനക്ഷത്രം അവലംബമാക്കി ഒരാളുടെ ആകാരം, അനുഭവം തുടങ്ങിയതെല്ലാം പ്രവചനീയമാണ്. ആയുസ്സും വിവാഹവും രോഗവും, മരണം പോലും ഒരു ജ്യോതിഷിയുടെ രാശിപ്പലകയിൽ വെളിപ്പെടുന്നു. അനന്തവും അപാരവുമാണ് ഈ ശാസ്ത്രത്തിൻ്റെ അറിവുകളും സാധ്യതകളും, ജ്യോതിഷമെന്ന വിസ്‌തൃതവിഷയത്തിൻ്റെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്ത‌കം. ഫലങ്ങളും യോഗങ്ങളും നക്ഷത്രദശകളും മുഹൂർത്ത ങ്ങളും നിമിത്തങ്ങളും മുതൽ ചൊവ്വാദോഷവും കണ്ടകശ്ശനിയും വരെ ഇതിൽ ചർച്ചാവിഷയമാകുന്നു.

Customer Reviews ( 0 )