Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kaattilekku Pokam : J.R.Ani | കാട്ടിലേക്ക് പോകാം | Logos Books
MRP ₹ 190.00 (Inclusive of all taxes)
₹ 177.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    J.R.Ani
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Kaattilekku Pokam J.R.Ani Logos Books കാടും കടലും മനുഷ്യന് എന്നും അത്ഭുതവും അതേ സമയം കൗതുകവുമാണ്. കാട്ടിലേയ്ക്ക് പോകാം' എന്ന ഈ പുസ്തകത്തിലൂടെ ജെ.ആർ, അനി പറയുന്നത് കാടിനെക്കുറിച്ചാണ്. കാട്ടിലേയ്ക്കുള്ള യാത്രകൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കാടിനെയും അതിലെ ചരാചരങ്ങളെയും ശാസ്ത്രീയ‌മായി പഠിച്ചിട്ടുള്ള ഒരു വന പാലകനൊപ്പമാണ് യാത്രയെങ്കിൽ അത് ഏറെ ആസ്വാദ്യകരമായിരിക്കും. അത്തരത്തിലുള്ള ഒരു യാത്രാവിവരണമാണ് ഈ പസ്തുകം. വനാന്തരങ്ങളിലേ യ്ക്കുള്ള യാത്രകൾ വിവരിക്കുന്ന നിരവധി സഞ്ചാര സാഹിത്യങ്ങളുണ്ട്. അതി അനിന്നൊക്കെ തികച്ചും വേറിട്ട് ഒരു വനംവകുപ്പദ്യോഗസ്ഥൻ്റെ അറിവും പരിച യവും ഇതിലുടെ നമുക്ക് അനുഭവവേദ്യമാകുന്നു. വന്യമൃഗങ്ങളെക്കുറിച്ചും കാടിന്റെ പാരിസ്ഥിതിക ഘടനയെക്കുറിച്ചു ജെ.ആർ. അനി പങ്കുവയ്ക്കുന്ന അറി റുകൾ അത്രമേൽ വിശദവും വിജ്ഞാനദായകവും ജിജ്ഞാസയുണർത്തുന്നതു മാണ്. പ്രകൃതിയുടെ ജൈവവൈവിധ്യ കലവറകളെ സംബന്ധിച്ചും വനം വകു പുദ്യോഗസ്ഥന്മാർക്ക് ‌മാത്രം പ്രവേശിക്കാൻ പറ്റുന്ന വനാന്തരങ്ങളെക്കുറിച്ചുമുള്ള അറിവുകൾ ഈ പുസ്തകത്തിലുണ്ട്. വനയാത്ര ഇഷ്ടപ്പെടുന്നവർക്കു മാത്രമല്ല, കാടിനെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന ഗ്രന്ഥ മാണിത്, തീർച്ചയായും വായിച്ചിരിക്കേണ്ടതും

Customer Reviews ( 0 )