Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kaavukal Katha Parayunnu | കാവുകൾ കഥ പറയുന്നു | Mathrubhumi Books
MRP ₹ 100.00 (Inclusive of all taxes)
₹ 84.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    R Vinodkumar
  • Page :
    56
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359621166
  • Language :
    Malayalam
Description

കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്‍ പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്‍ അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അതിമനോഹരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ പ്രസക്തിയും അതു നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അറിഞ്ഞിരിക്കണം. -ബി.ഡി. ദത്തന്‍ കാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ കഥ കുട്ടികള്‍ക്കായി

Customer Reviews ( 0 )