Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kadalassupakkikal : Raj Nair | കടലാസ്സു പക്കികൾ | Dc Books
MRP ₹ 450.00 (Inclusive of all taxes)
₹ 427.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Raj Nair
  • Page :
    376
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353906498
  • Language :
    Malayalam
Description

Kadalassupakkikal Raj Nair Dc Books സ്വന്തം മണ്ണിൽ വേരുറപ്പിച്ചുനിന്ന് ദേശത്തേക്കും ലോകത്തേക്കും ശാഖകൾ പടർത്തുന്ന ഒരു വലിയ അനുഭവലോകമാണ് രാജ് നായരുടെ കടലാസ്സുപക്കികൾ സഹൃദയർക്കു മുൻപിൽ തുറന്നിടുന്നത്. മസൃണകാൽപ്പനികതയെ നിരന്തരം വെല്ലുവിളിക്കുന്ന, പ്രേതങ്ങൾക്ക് ജീവൻ വെക്കുകയും ജീവനുള്ളവർ പ്രേതങ്ങളാവുകയും ചെയ്യുന്ന പരുക്കൻ യാഥാർത്ഥ്യത്തിന്റെ ഈ ബൃഹദ്കഥ, അസ്തിത്വത്തിന്റെ സകലമാനങ്ങളിലേക്കും പടർന്നു കയറുന്നു.

Customer Reviews ( 0 )