Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kadalinu Kuruke Oru Pakshi : V Praveena | കടലിന് കുറുകെ ഒരു പക്ഷി | Dc Books
MRP ₹ 240.00 (Inclusive of all taxes)
₹ 224.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V Praveena
  • Page :
    162
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376910687
  • Language :
    Malayalam
Description

Kadalinu Kuruke Oru Pakshi V Praveena Dc Books സങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വ‌പ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകൾ. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകൾ, ചങ്ങലകളായി രൂപംമാറാൻ മാത്രമായുള്ള സ്നേഹത്തിന്റെ സഞ്ചാരങ്ങൾ, അനുമതിയില്ലാതെ ജീവിതം പ്രതിഷ്‌ഠിക്കപ്പെടുന്ന തർക്കമന്ദിരങ്ങൾ, അവിടെ പലതരം ഇമ്പങ്ങളിൽ പെയ്തൊഴിയുന്നവർ, കല്ലിൽ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തിൽനിന്ന് ഗ്രഹിച്ചെടുക്കാവുന്ന മർമരങ്ങൾ. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാർഥ വർണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്‌തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം.

Customer Reviews ( 0 )