Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kadinu Nadukkoru Maram : Devadas V M | കാടിനു നടുക്കൊരു മരം | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Devadas V M
  • Page :
    192
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354329968
  • Language :
    Malayalam
Description

Kadinu Nadukkoru Maram Devadas V M Dc Books ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനികളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ 'കാടിനു നടുക്കൊരു മരം' എന്ന സമാഹാരത്തിലെ കഥകൾ. ഇക്കഥകൾ നമ്മുടെ കഥയിൽ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാനത്തിന്റെ തുടർച്ചകളിൽ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ.

Customer Reviews ( 0 )