Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kainikkarappacha Thanthrikakriyakalum Homavidhikalum | കൈനിക്കരപ്പച്ച താന്ത്രികക്രിയകളും ഹോമവിധികളും
₹ 680.00
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Kainikkara Thekkedam Madhavan Namboothiripad
  • Format :
    Paperback
  • Publisher :
    Samrat Publishers
  • Language :
    Malayalam
Description

Kainikkarappacha Thanthrikakriyakalum Homavidhikalum ഗണപതി, ശാസ്ത്മാവി എന്നീ ദേവകളുടെ ബിംബപ്രതി ഷ്ഠയ്ക്കുക്കു മുമ്പും പിമ്പും അനുഷ്ഠിക്കേണ്ട മാന്ത്രികക്രിയകൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത തെളിമലയാളത്തിൽ വിവടിക്കുന്ന അത്യുത്‌കൃഷ്ടമായ ഈ പ്രചീനഗ്രന്ഥം താമ്രതികരും ജ്യോതി ഷികളും ഗവേഷകയും ക്ഷേത്രകാര്യങ്ങളിൽ സാമിപ്യമുള്ളവ ദുമെല്ലാം വായിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യോട് താണ്. കറുത്തപാറ, തൊഴുവാനൂര്, പരമേശ്വരാനുഷ്ഠാനം മുരു ലായ പ്രാചീന തന്ത്രാനുഷ്‌ഠാനസമ്പ്രദായങ്ങളിലെ അഭിപ്രാ യങ്ങൾ യഥാസ്ഥാനം എടുത്തുപറഞ്ഞിരിക്കുന്നത് താന്ത്രികാ മുളയിടൽ, ദുഹസ്സ്, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷാപ്പിനഹോമം, വാസ്‌തുഹോമം, വാസ്തു‌ബലി, ചതുശ്ശ പ്രായശ്ചിത്തം, ശാന്തിഹോമം, സർപ്പബലി, ശ്രീഭൂതബലി, ഉത്സ ശപൂജ, മണ്ഡ‌പസംസ്ക്കാരം, അഗ്നിജനനം, ശയ്യാപൂജ, ഘൃതാ ദിപാത്രങ്ങൾ, അകിടമംഗല്യങ്ങൾ, ബിംബശുദ്ധിയാടൽ, സീമാ ജനം, ചക്രാബ്ജപൂജ, സംഹാരതത്തഹോമം, ജീവകലശ ചൂജ, പീഠാധിവാസം, പ്രാസാദാധിവാസം, പ്രതിഷ്ഠാഹോമം, അധിവാസഹോമം, പ്രാസാദപ്രതിഷ്ഠ, രതീനന്യാസം, പരിഹോമം, mom, മന്ത്രാവാഹന, അഷ്ട‌ബന്ധം, ജീവാവാഹന സിസ്തോത്രാവാഹന, മാന്യപ്രതിഷം, ബലിക്കല്ലി പ്രതിഷ്ഠ, വാഹ തബിംബപരിഗ്രഹം, പഞ്ചവിംശതിദ്രവ്യപത്മം, ഷഡാം, ബ്ര സാഗളപൂജ എന്നിവ വിഷയവിവരങ്ങളിൽ ചിലവ മാത്രം. ഹോമ പൂജാദികൾ മന്ത്രസഹിതം ലളിതമായി വിവരിച്ചിരിക്കുന്നു.

Customer Reviews ( 0 )