Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kalathinte Puthri By Josephine Tey : കാലത്തിന്‍റെ പുത്രി | National Books
MRP ₹ 340.00 (Inclusive of all taxes)
₹ 309.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Josephine Tey
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

Kalathinte Puthri By Josephine Tey National Books റിച്ചാർഡ് മൂന്നാമൻ രാജാവിൻ്റെ ഛായാചിത്രം സ്കോട്ട്ലൻഡ്യാർഡ് ഇൻസ്പെക്ടറായ അലൻ ഗ്രാൻ്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരൻ്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമൻ്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി. ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

Customer Reviews ( 0 )