Kaliyachan P Kunhiraman Nair Dc Books തന്റെ ആത്മീയജീവിതത്തിലെ തീവ്രമായ ഒരു സംഘര്‍ഷത്തെ പി. കുഞ്ഞിരാമന്‍നായര്‍ കളിയച്ഛനില്‍ ശക്തിയായി ആവിഷ്‌കരിക്കുന്നു.' മലയാളത്തില്‍ എന്നും നിലനില്ക്കുന്ന, നിലനില്‌ക്കേണ്ട ഒരു കവിതയാണിത് - ആറ്റിക്കുറുക്കിയ ഒരാധ്യാത്മിക ജീവിതകഥ!