Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kanathaya Ente Kuthira By Ajay P Mangattu : കാണാതായ എന്റെ കുതിര | National Books
MRP ₹ 160.00 (Inclusive of all taxes)
₹ 127.00 21% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ajay P Mangattu
  • Format :
    Paperback
  • Publisher :
    NBS
  • Language :
    Malayalam
Description

Kanathaya Ente Kuthira By Ajay P Mangattu National Books ആജീവനാന്തപ്രതീക്ഷകളുടെ ദൃഷ്ടാന്തങ്ങളായാണ് ഈ പുസ്‌തക ത്തിലെ ഓരോ ആഖ്യാനവും എഴുതപ്പെട്ടിരിക്കുന്നത്. അവയിൽ കഥകളും കവിതകളും ഓർമ്മകളും സ്വ‌പ്നങ്ങളും ഉണ്ട്. സാഹിത്യ മെന്ന ആവിഷ്‌കാരത്തിൻ്റെ ആനനവും ആധിയും ഈ പുസ്‌തക ത്തിന്റെ ഉള്ളടക്കത്തെ നിർണ്ണയിച്ചിട്ടുണ്ട്. വാക്കുകൾക്കൊപ്പം അടുത്തും ഒരുവേള കുറച്ചകന്നും. പ്രതീക്ഷാനിർഭരമായ മനസ്സോടെ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്ന വായനക്കാർക്കു സമർപ്പിക്കുന്നു ഈ പുസ്ത‌കം സൗഹ്യദങ്ങളും യാത്രകളും പുസ്‌തകങ്ങളും എഴുത്തിനെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങളും ലയിച്ചുചേരുമ്പോൾ വായനയുടെ ആസക്തിയെ ശമിപ്പിക്കുന്ന അനുഭൂതി വായനക്കാരന് സമ്മാനിക്കുന്ന കൃതി.

Customer Reviews ( 0 )