Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kandakkai | കണ്ടക്കൈ | Don Books
MRP ₹ 580.00 (Inclusive of all taxes)
₹ 539.00 7% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vijayan Vyalapra
  • Format :
    Paperback
  • Publisher :
    Chintha Publication
  • ISBN :
    9789375871507
  • Language :
    Malayalam
Description

രു പ്രദേശത്തിന്റെ്റെ ചരിത്രംതന്നെ സാഹിത്യരൂപമാർജിക്കുന്ന ഒരു സവിശേഷനിർമ്മിതിയാണ് ശ്രീ. വിജയൻ വയലപ്രയുടെ കണ്ടക്കൈ എന്ന നോവൽ. ഒരു സാഹിത്യരൂപം എന്നതിനപ്പുറം ഒരു ദേശത്തിൻ്റെ പോരാട്ടചരിത്രം അനാവരണം ചെയ്യാനാണ് ഗ്രന്ഥകാരൻ ഇവിടെ ശ്രമിക്കുന്നത്. കണ്ടക്കൈ സമരത്തെ, മറ്റു പ്രദേശങ്ങളിലെ സമരങ്ങളിൽനിന്നും വേർതിരിച്ചുനിർത്തുന്ന പ്രധാനഘടകം, കണ്ടക്കൈ സമരം മറ്റിടങ്ങളിലെപ്പോലെ ഒറ്റ സമരമായിരുന്നില്ല, മറിച്ച് സമരങ്ങളുടെ ഒരു പരമ്പര ആയിരുന്നു എന്നതാണ്. പുല്ലുപറിസമരം, കലംകെട്ട് സമരം, വിള കൊയ്ത്ത് സമരം തുടങ്ങിയവയെല്ലാം ഈ സമരത്തിൻ്റെ ഭാഗങ്ങളായിരുന്നു. 1946 ഡിസംബർ 19 ന് നടന്ന പുല്ലുപറിസമരം മുതൽ 1950 മെയ് 4 ന്റെ പാടിക്കുന്ന് വെടിവെപ്പ് വരെയുള്ള 41 മാസക്കാലത്തെ സംഭവങ്ങളാണ് ഈ കൃതിയിലെ പ്രതിപാദ്യം, കണ്ടക്കൈ സമരങ്ങളെ കേന്ദ്ര പ്രമേയമാക്കിക്കൊണ്ട് രചിച്ച കൃതിയാണെങ്കിലും പ്രസ്തുത സമരങ്ങൾ മാത്രമല്ല നോവലിൻ്റെ ഉള്ളടക്കം. മലബാറിൽ കർഷകസംഘത്തിൻ്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും വളർച്ച, മൊറാഴ, കയ്യൂർ തുടങ്ങിയ സമരങ്ങൾ, സേലം ജയിൽ വെടിവെപ്പ് തുടങ്ങിയ വിഷയങ്ങളെല്ലാം, ഏതാണ്ട് വിശദമായിത്തന്നെ, ഇതിൽ ചർച്ചചെയ്യുന്നുണ്ട്. മലബാറിലെ കർഷകസമരങ്ങളെക്കുറിച്ചുള്ള തുടർപഠനങ്ങൾക്ക് ഒരു മുതൽക്കൂട്ടായി മാറാവുന്ന കൃതിയാണ്

Customer Reviews ( 0 )