Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kandathum Kettathum : V K B | കണ്ടതും കേട്ടതും | Manorama Books
MRP ₹ 330.00 (Inclusive of all taxes)
₹ 319.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V K B
  • Format :
    Paperback
  • Publisher :
    Manorama Books
  • ISBN :
    9789359599281
  • Language :
    Malayalam
Description

Kandathum Kettathum V K B Manorama Books ചെറിയ ചെറിയ വാചകങ്ങളിലൂടെ മുന്നേറുന്ന എഴുത്തിൻ്റെ മൂർച്ചയിൽ മുറിപ്പാടുകൾ പെട്ടേന്നു തെളിഞ്ഞെന്നു വരില്ല. ചോര പൊടിയുന്നതു പോലും അറിയില്ല. ഒരു സർജൻ്റെ സൂക്ഷ്‌മതയും കരവിരുതു മുണ്ടായിരുന്നു കോളമെഴുത്തുകാരനായ വികെബിക്ക്. മാമ്മൻ മാത്യു (ചീഫ് എഡിറ്റർ, മലയാള മനോരമ) അദ്ദേഹത്തിൻറെ തൂലിക ശക്‌തമായിരുന്നു. പരിഹാസം കത്തിക്കയറുന്നതായിരുന്നു. രാഷ്‌ടീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെല്ലാം അടിഞ്ഞു കൂടിയിട്ടുള്ള വൈകൃതങ്ങളെ അടിച്ചു തകർക്കണമെന്ന ഒരു ജ്വരം പോലും ഞാൻ ഈ പംക്‌തിയിൽ കണ്ടിരുന്നു. പി.കെ.വാസുദേവൻ നായർ

Customer Reviews ( 0 )